Top Storiesകേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തില്‍ നിന്ന് ഉടന്‍ തന്നെ ചാനലിന് വിശദീകരണം തേടിയുള്ള നോട്ടീസ് ലഭിക്കും; മറുപടി തൃപ്തികരമല്ലെങ്കില്‍ ചാനലിന്റെ സംപ്രേഷണം തന്നെ തടസ്സപ്പെടും; സാബു ജേക്കബിനോട് കളിക്കാന്‍ പോയി റിപ്പോര്‍ട്ടറിന് കിട്ടാന്‍ പോകുന്നത് 'എട്ടിന്റെ പണി'; മോദി സര്‍ക്കാരിന്റെ തീരുമാനം അതിനിര്ണ്ണായകമാകുംമറുനാടൻ മലയാളി ബ്യൂറോ25 March 2026 7:17 AM IST