Top Storiesപോലീസിനെക്കൊണ്ട് സല്യൂട്ട് അടിപ്പിച്ചു, സുരേഷ് ഗോപിയെ പുകഴ്ത്തി എല്‍ഡിഎഫിനെ ഞെട്ടിച്ചു; വിവാദനായകന്‍ എം.കെ. വര്‍ഗീസിന് ഒടുവില്‍ ഘര്വാപ്സി! തൃശ്ശൂരിന്റെ സ്വന്തം എം.കെ. വര്‍ഗീസ് കോണ്‍ഗ്രസിലേക്ക് മടങ്ങി; പുറത്താക്കിയിട്ടില്ല, താന്‍ സ്വയം പോയതെന്ന് വര്‍ഗീസ്; രാജന് പല്ലന് മന്ത്രിയാകുമെന്ന് പ്രവചിച്ച് മുന്‍ മേയറുടെ മാസ് എന്ട്രിമറുനാടൻ മലയാളി ബ്യൂറോ1 April 2026 4:03 PM IST