FOREIGN AFFAIRSഅമേരിക്ക ഫസ്റ്റ് അജണ്ട നടപ്പാക്കാന്‍ ട്രംപിന്റെ വെട്ടിനിരത്തല്‍ തുടങ്ങി; മാഗ നയവുമായി ഒത്തുപോകാത്ത ആയിരത്തിലധികം വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെ പുറത്താക്കുന്നു; ബൈഡന്റെ അടുപ്പക്കാരായ ജോസ് ആന്‍ഡ്രസും മാര്‍ക്ക് മില്ലിയും അടക്കം നാല് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പുറത്ത്; വിദേശകാര്യ സര്‍വീസിലും അഴിച്ചുപണിമറുനാടൻ മലയാളി ബ്യൂറോ21 Jan 2025 10:17 PM IST