SPECIAL REPORTമുത്തച്ഛനായ മഹേശ്വരരുടെ മരണത്തോടെ മഹേഷ് മോഹനരും പിതാവ് കൃഷ്ണരുടെ മരണത്തോടെ രാജീവരും സ്വതന്ത്രമായി ചുമതലകള്‍ ഏറ്റെടുത്തു; രാജീവര് അഴിക്കുള്ളിലാകുമ്പോള്‍ സ്വതന്ത്ര ചുമതലയിലേയ്ക്ക് എത്തുന്ന മകന് ബ്രഹ്മദത്തന്; താഴമണ്‍ മഠത്തിന്റെ അധികാരം യുവതലമുറയിലേക്ക്; ശബരിമല ധര്‍മ്മശാസ്താവിന്റെ 'പിതൃസ്ഥാനീയര്‍' ഇവര്മറുനാടൻ മലയാളി ബ്യൂറോ10 Jan 2026 11:56 AM IST