Top Storiesബസിന്റെ പിന്‍ചക്രത്തിന് സമീപം പുക ഉയരുന്നത് കണ്ട മീന്‍വണ്ടി ജീവനക്കാര്‍ ദുരന്തം മുന്നില്‍ കണ്ടു; അതിവേഗതയില്‍ ബസിനെ മറികടന്ന് തടഞ്ഞു നിര്‍ത്തി; ഉറങ്ങി കിടന്നവരെ അതിവേഗം ഉണര്‍ത്തി കണ്ടക്ടര്‍; ആ മീന്‍ വണ്ടി 'ഗാര്ഡിയന് എഞ്ചലായി'; പൊന്കുന്നത്തേത് അത്ഭുത രക്ഷപ്പെടല്മറുനാടൻ മലയാളി ബ്യൂറോ1 Jan 2026 11:17 AM IST