STARDUSTമൂന്ന് നിലകളിലുള്ള വീട്; ഇന്റിരീയര്‍ മുതല്‍ അടുക്കളയിലെ കാര്യങ്ങള്‍ വരെ നോക്കി നടത്തിയത് സുല്‍ഫത്ത്; താരത്തിന്റെ വിവിധ ചിത്രങ്ങളിലെ ക്യാരക്ടര്‍ വോളുകളില്‍; മുകളിലെ നിലകളില്‍ മമ്മൂട്ടി, ദുല്‍ഖര്‍, സുറുമി എന്നിവരുടെ പേരുകളില്‍ പ്രത്യേകം മുറികള്‍; ഹോം തിയേറ്റര്‍ മുതില്‍ അവാര്‍ഡുകളുടെ വിപുലമായ ശേഖരം; ഇത് മമ്മൂട്ടി ഹൗസ്@ പനമ്പിള്ളി നഗര്മറുനാടൻ മലയാളി ബ്യൂറോ6 July 2025 10:39 AM IST