INVESTIGATIONഇസ്രയേലില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് തട്ടിയത് ലക്ഷങ്ങള്‍; പണം കൈപ്പറ്റുന്നത് ഗഡുക്കളായി; പേര് വരെ വ്യാജം; എറണാകുളത്തെ ഓഫീസ് വഴി തട്ടിപ്പ് നടത്തിയ ശേഷം ഒളിവില്‍ പോയി; പ്രതി കൊച്ചിയില്‍ പിടിയില്‍; പിടിയിലായത് മാസങ്ങള്‍ നീണ്ട ശാസ്ത്രീയാന്വേഷണത്തിലൂടെമറുനാടൻ മലയാളി ബ്യൂറോ28 Feb 2025 12:16 PM IST