INVESTIGATIONകാമുകിയെ വീട്ടുകാര്‍ക്ക് ഇഷ്മായില്ല; നൈറ്റ് ഡ്രൈവിന് പോകാം എന്ന് പറഞ്ഞ് ഒറ്റപ്പെട്ട വഴിയില്‍ വെച്ച് കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; പോലീസിനെ വഴിതെറ്റിക്കാന്‍ കൊലയ്ക്ക് ശേഷം ഫോണ്‍ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച ബുദ്ധി; കാമുകന് പിടിയില്‍; പിടിയിലാകുന്നത് സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷംമറുനാടൻ മലയാളി ഡെസ്ക്28 Feb 2025 11:29 AM IST