Top Stories'ഈ പ്രളയമൊന്നും തനിയെ ഉണ്ടായതല്ല, അത് ഉണ്ടാക്കിയതാണ്. ഡാമുകള്‍ തുറന്നുവിട്ടതിലൊക്കെ വലിയ അഴിമതി നടന്നിട്ടുണ്ട്. വെള്ളം കൃത്യസമയത്ത് ഒഴുക്കിക്കളയാതെ കെട്ടിനിര്‍ത്തിയത് എന്തിനാണെന്ന് എല്ലാവര്ക്കും അറിയാം. അഴിമതിക്ക് വേണ്ടിയല്ലാതെ മറ്റൊന്നിനുമല്ല ഇത് ചെയ്തത്, മാത്യു ടി. തോമസ് പുണ്യാളനല്ല'; മന്ത്രി കൃഷ്ണന്‍കുട്ടിയുടെ ഓഡിയോ ഞെട്ടല്‍; 'മിന്നല്‍ മുരളി'യായി കുഴല്നാടന്; ആ ഓഡിയോ കേള്ക്കാംമറുനാടൻ മലയാളി ബ്യൂറോ7 April 2026 9:28 AM IST