Top Storiesവംശീയ കലാപം കൈവിട്ടുപോയപ്പോള്‍ ജനരോഷവും ഉയര്‍ന്നുപൊങ്ങി; ജീവന് നഷ്ടപ്പെട്ടത് 250 ലേറെ ആളുകള്‍ക്ക്; ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് വീട് നഷ്ടമായി; മാപ്പുചോദിച്ചിട്ടും കുക്കികളുടെ രോഷം തണുപ്പിക്കാനായില്ല; ഏറെ മുറവിളികള്‍ക്ക് ശേഷം മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് രാജി വച്ചു; സ്ഥാനമൊഴിഞ്ഞത് അമിത്ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷംമറുനാടൻ മലയാളി ബ്യൂറോ9 Feb 2025 6:42 PM IST