GAMES'അവള് തകര്‍ന്ന അവസ്ഥയിലാണ്; ഇന്ത്യക്കായി മെഡല്‍ നേടേണ്ടതില്ലായിരുന്നു എന്ന് അവള് പറഞ്ഞു; മനുവിനെ ഷൂട്ടിങ് താരമാക്കുന്നതിന് പകരം ക്രിക്കറ്റര്‍ ആക്കിയാല്‍ മതിയായിരുന്നു; എല്ലാ പുരസ്കാരങ്ങളും അവളെ തേടിയെത്തുമായിരുന്നു': പ്രതികരണവുമായി റാം കിഷന് ഭാക്കര്മറുനാടൻ മലയാളി ഡെസ്ക്24 Dec 2024 7:22 PM IST