Right 1കൊളംബിയയില്‍ സൈനിക വിമാനം തകര്‍ന്ന് നിരവധി പേര്‍ മരിച്ചു; യുഎസ് നിര്‍മ്മിത ഹെര്‍ക്കുലീസ് വിമാനം തകര്‍ന്ന് വീണത് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ: അപകടസമയത്ത് വിമാനത്തില്‍ 114 സൈനികരും 11 ജിവനക്കാരും ഉണ്ടായിരുന്നതായി റിപ്പോര്ട്ട്സ്വന്തം ലേഖകൻ24 March 2026 6:00 AM IST