You Searched For "marco movie"

അമിതമായ വയലന്‍സ് രംഗങ്ങള്‍ ഭാര്യയ്ക്ക് ഒട്ടും ഉള്‍ക്കൊള്ളാനായില്ല; അവള്‍ ചുമയ്ക്കുന്നുണ്ടായിരുന്നു; തനിക്കും സിനിമ കണ്ടുകൊണ്ടിരിക്കാന്‍ സാധിച്ചില്ല; ചിത്രം മുഴുവാന്‍ കാണാന്‍ നിന്നില്ല ഇറങ്ങിപോയി: നടന്‍ കിരണ്‍ അബ്ബാവരം
റീലുകളായി ഇന്‍സ്റ്റാഗ്രാമില്‍ പ്രചരിക്കുന്നത് മാര്‍ക്കോയുടെ ഹിന്ദി പതിപ്പ്; എച്ച്ഡി പ്രിന്റുകള്‍; വിഷയത്തില്‍ ഗൗരവകരമായ നടപടി എടുക്കണമെന്ന് നിര്‍മ്മാതാക്കളും സിനിമാ സംഘടനകളും
ഞങ്ങള്‍ നിസ്സഹായരാണ്; നിങ്ങള്‍ക്ക് മാത്രമാണ് ഇത് തടയാനാകുക; ഓണ്‍ലൈനില്‍ എത്തുന്ന ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ കാണുകയോ ചെയ്യാതിരിക്കുന്നതിലൂടെ; അപേക്ഷയാണ്; അഭ്യര്‍ത്ഥനയുമായി ഉണ്ണി മുകുന്ദന്‍
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വയലന്‍സ് നിറഞ്ഞ സിനിമ; മാര്‍ക്കോ കണ്ട് അടുത്തിരുന്ന സ്ത്രീ ഛര്‍ദ്ദിച്ചു; കുട്ടികളും വൃദ്ധരും ഈ സിനിമ കാണരുത്; അവര്‍ മരിച്ചുപോകും; വൈറലായി പ്രതികരണം