Top Storiesപരാതിക്കാരി വിവാഹിതയാണെങ്കില്‍ മറ്റൊരു വിവാഹ വാഗ്ദാനം നിയമപരമായി നിലനില്‍ക്കില്ല; ഇത്തരം സാഹചര്യങ്ങളില്‍ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന വാദം അംഗീകരിക്കാനാവില്ല; ഉഭയസമ്മതപ്രകാരമുള്ള ബന്ധങ്ങള്‍ തകരുമ്പോള്‍ അതിന് ക്രിമിനല്‍ സ്വഭാവം നല്കുന്ന പ്രവണത ഇനി നടക്കില്ല; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിനെ അടക്കം ഈ വിധി സ്വാധീനിക്കും; പല പീഡന കേസും ഇനി ആവിയാകുംമറുനാടൻ മലയാളി ബ്യൂറോ6 Feb 2026 9:30 AM IST