STARDUSTശാന്തമായും സമാധാനത്തോടെയും ഇരിക്കാന്‍ കഴിയുന്നത് ആര്‍ക്കൊപ്പമണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു; ഇപ്പോള്‍ ഒരാളെ കണ്ടെത്തി; ഒന്നര വര്‍ഷമായി ഒന്നിച്ചാണ് താമസം; 60-ാം വയസില്‍ കല്യാണം ഉചിതമാണെന്ന് തോന്നുന്നില്ല; ഗൗരിയുമായുള്ള പ്രണയം തുറന്ന് പറഞ്ഞ് ആമിര്‍ ഖാന്മറുനാടൻ മലയാളി ഡെസ്ക്14 March 2025 11:11 AM IST