INVESTIGATIONആട് വില്‍പ്പന സംബന്ധിച്ച് സമൂഹമാധ്യമത്തില്‍ മൊബൈല്‍ നമ്പര്‍ പോസ്റ്റ് ചെയ്യും; ശേഷം ആ നമ്പറിലേക്ക് വിളിക്കുന്ന യുവതികളുമായി സൗഹൃദം സ്ഥാപിക്കും; വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച ശേഷം കടന്ന കളയും; ഒളവില്‍ പോയ യുവാവ് പിടിയില്മറുനാടൻ മലയാളി ബ്യൂറോ17 Aug 2025 1:18 PM IST