You Searched For "Mathrubhumi Style News"

വേനല്‍മഴയില്‍ പാടവരമ്പത്ത് പ്ലാസ്റ്റിക് ഷീറ്റിനടിയില്‍ നെല്ല് സംരക്ഷിക്കാന്‍ ഉറക്കമിളച്ച് കാവലിരിക്കുന്ന കര്‍ഷകന്‍; തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മില്ലുടമകള്‍ക്ക് കര്‍ഷകരെ ചൂഷണം ചെയ്യാന്‍ അവസരമൊരുക്കുന്നത് ആര്? കൊള്ളയടിച്ച് മില്ലുടമകളും ഉദ്യോഗസ്ഥരും; ഈ കൊയ്ത്തുകാലം അപ്പര്‍ കുട്ടനാടിന് കണ്ണീര്‍ക്കാലം
ഇറാന്റെ പ്രതികരണം എന്തായിരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും പശ്ചിമേഷ്യയുടെ ഭാവി; തങ്ങളുടെ തീരപ്രദേശം ഉപരോധിക്കുന്നത് പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായി കാണുന്ന ഇറാന്‍ തിരിച്ചടിക്കുമെന്ന് ഉറപ്പ്; ഇറാനിലേക്കുള്ള കപ്പല്‍ ഗതാഗതം തടഞ്ഞ് ട്രംപ്; സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ പശ്ചിമേഷ്യയില്‍ യുദ്ധഭീതി പുകയുന്നു, ആഗോള എണ്ണ വിപണിയില്‍ ആശങ്ക