Right 1ആ ബസ് നാരാണയണനേയും കൊ്ണ്ട് പത്തനാപുരത്തേക്ക് പോയിരുന്നുവെങ്കില്‍? സമീപത്തെ ഫോറസ്റ്റ് ഓഫീസില്‍ വിവരം അറിയിക്കാമെന്ന യാത്രക്കാരുടെ നിര്‍ദേശം കേട്ട ഡ്രൈവറും കണ്ടക്ടറും നാരായണനെ ഉപേക്ഷിച്ചു പോയി; വനം വകുപ്പും വാഹനം വിടാന്‍ വൈകി; ഇത് മനുഷ്യത്വം മരവിച്ചവരുടെ ക്രൂരത; നാരയണനെ കൊന്നത് 'കെഎസ്ആര്‍ടിസി' ക്രൂരതമറുനാടൻ മലയാളി ബ്യൂറോ25 Dec 2025 9:18 AM IST