Lead Story'പരനാറിയോടുള്ള പക തീരുന്നില്ല'! പ്രധാനമന്ത്രിയുടെ ഓഫീസും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും നേരിട്ട് ബന്ധപ്പെട്ടിട്ടും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കടുംപിടുത്തം തുടര്‍ന്നു; പ്രേമചന്ദ്രന് പേരു കിട്ടാതിരിക്കാന്‍ ആ 600 കോടിയുടെ സുവര്‍ണ്ണവാസരം കേരളം വേണ്ടെന്ന് വച്ചു; എയിംസ് കിട്ടാത്തിനെ കുറ്റപ്പെടുത്തുന്നവര്‍ കൊല്ലത്ത് ഇ എസ് ഐ മെഡിക്കല്‍ കോളേജ് സാധ്യത തകര്‍ത്തു; അട്ടിമറിക്ക് പിന്നില്‍ സിപിഎം ആശുപത്രിയുടെ താല്‍പ്പര്യമോ?മറുനാടൻ മലയാളി ബ്യൂറോ5 Feb 2026 7:50 AM IST