INVESTIGATIONമേലുകാവ് ഗ്രാമപഞ്ചായത്തില്‍ 83.08 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയ സംഭവം; മുന്‍ വി.ഇ.ഒ കെ. ജോണ്‍സണ്‍ ജോര്‍ജിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു: പ്രതി മൂന്നിലവ് പഞ്ചായത്തില്‍ നടത്തിയത് 67.28 ലക്ഷം രൂപയുടെ തിരിമറിസ്വന്തം ലേഖകൻ27 Aug 2025 7:23 AM IST