INVESTIGATIONസ്വര്‍ണമോ നികുതി നല്‍കേണ്ടതോ ആയ എന്തെങ്കിലും വസ്തുക്കള്‍ കൈവശം ഉണ്ടോയെന്ന് ചോദിച്ചു; ഇല്ലെന്ന് മറുപടി; എന്നാല്‍ പിശോധനയില്‍ ഡിറ്റ്ക്ടറില്‍ ലോഹത്തിന്റെ സാന്നിധ്യം കാണിച്ചു; ട്രോളിയും സ്കാന്‍ ചെയ്തു; ഒന്നും കണ്ടെത്തിയില്ല; രന്യയെ കുടുക്കിയത് മെറ്റല്‍ ഡിറ്റക്ടര്മറുനാടൻ മലയാളി ഡെസ്ക്12 March 2025 2:43 PM IST