INVESTIGATIONമൃതദേഹത്തിന് രണ്ട് മാസത്തെ പഴക്കം; ആദ്യം കണ്ടത് കനാല്‍ വൃത്തിയാക്കാന്‍ എത്തിയവര്‍: അസ്ഥികൂടമായ മൃതദേഹം ആരെന്ന് തിരിച്ചറിഞ്ഞത് ധരിച്ച് ഷര്‍ട്ടിന്റെ കളറും ആധാര്‍ കാര്‍ഡും കണ്ടെത്തിയതോടെമറുനാടൻ മലയാളി ഡെസ്ക്27 Oct 2024 5:50 AM IST