SPECIAL REPORTമൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതോടെ ജനപ്രാതിനിത്യ നിയമപ്രകാരം എം.എല്‍.എ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല; നിയമസഭാ സെക്രട്ടറി അയോഗ്യനാക്കും മുമ്പ് രാജിവയ്ക്കും; ജനാധിപത്യ കേരള കോണ്‍ഗ്രസിന് നല്കിയ തിരുവനന്തപുരം സീറ്റ് സിപിഎം തിരിച്ചെടുക്കും; ആന്റണി രാജുവിന് അടുത്ത തിരഞ്ഞെടുപ്പ് നിരാശയുടെ കാലംമറുനാടൻ മലയാളി ബ്യൂറോ4 Jan 2026 9:50 AM IST