Top Storiesഒരു കക്ഷിയിലും പെടാതെ ചാഞ്ചാടി നില്ക്കുന്ന 10 ശതമാനത്തോളം വോട്ടുകള്‍ പിടിക്കണം; കേരളം പിടിക്കാന്‍ ബിജെപിയുടെ 'ഓപ്പറേഷന് 30'; ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയും മോദിയുടെ വികസനവും ആയുധമാക്കി പ്രചരണം; 90 ദിവസത്തെ തീവ്രപ്രചാരണം; അക്കൗണ്ട് തുറന്നാല്‍ മാത്രം പോരാ.. കരുത്തും കാട്ടണം; അല്ലങ്കില്‍ കേരളത്തിലെ ബിജെപിക്കാര്‍ പണി ഉറപ്പ്മറുനാടൻ മലയാളി ബ്യൂറോ7 Feb 2026 10:58 AM IST