Top Storiesകേരളത്തിലും സൗദിയിലും ഹിറ്റായ മൂലന്‍സ് ഗ്രൂപ്പ് ഇഡി റഡാറില്‍ പെട്ടത് എങ്ങനെ? 40 കോടിയുടെ സ്വത്തുക്കള്‍ ഇഡി അറ്റാച്ച് ചെയ്യാന്‍ കാരണമെന്ത്? കേസുകൊടുത്തും പാര വച്ചും പൂട്ടിക്കാന്‍ നോക്കുന്നത് മൂത്ത ചേട്ടനെന്ന് അനിയന്മാര്; വിദേശത്തേക്ക് പണം കടത്തിയില്ലെന്നും വിശദീകരണം; കോടികളുടെ പേരില്‍ തമ്മില്‍ തല്ലി നാണംകെട്ട മൂലന്‍സ് ഗ്രൂപ്പിന്റെ കഥമറുനാടൻ മലയാളി ബ്യൂറോ14 March 2025 4:40 PM IST