INVESTIGATIONനഴ്സിങ് കോളജിലെ റാഗിങ്; മൂന്നുമാസം നീണ്ട റാഗിങ് പരമ്പരയിലെ വിശദ വിവരങ്ങള്‍ ചോദിച്ചറിയണം; അഞ്ച് ദിവസമെങ്കിലും കസ്റ്റഡിയില്‍ വേണം; മുഴുവന്‍ പ്രതികളെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ്; കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്കിമറുനാടൻ മലയാളി ബ്യൂറോ16 Feb 2025 7:34 AM IST