SPECIAL REPORTസ്കൂട്ടര്‍ അപകടത്തില്‍ അമ്മ മരിച്ചപ്പോഴാണ് ജിസ്മോള്‍ രാഷ്ട്രീയത്തിലേക്ക് കാലുകുത്തിയത്; ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചു; 2018-ല്‍ പഞ്ചായത്ത് അംഗം; 2019-20 കാലഘട്ടത്തില്‍ പ്രസിഡന്റും; ഒടുവില്‍ നാടിനെ നടുക്കി അപ്രതീക്ഷിത വിയോഗവുംമറുനാടൻ മലയാളി ബ്യൂറോ16 April 2025 9:33 AM IST