Right 1ബിന്ദുവിന്റെ മരണവാര്‍ത്ത അമ്മയെ അറിയിച്ചിരുന്നില്ല; വാര്‍ത്ത അറിയാതെ ഇരിക്കാന്‍ ടിവിയും ഓഫ് ചെയ്ത് ഇട്ടു; അമ്മ സീതാലക്ഷ്മി വിവരം അറിഞ്ഞത് ബന്ധുവില്‍ നിന്ന് വന്ന് ഫോണ്‍കോളില്‍; എന്റെ മുത്തേ, അവള്‍ക്ക് എന്തോ പറ്റി..... അലമുറിയിട്ട് കരഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങി ഓടന്‍ ശ്രമം; ആശ്വസിപ്പിക്കാന്‍ പാടുപെട്ട് നാട്ടുകാരും ബന്ധുക്കളുംമറുനാടൻ മലയാളി ബ്യൂറോ4 July 2025 9:47 AM IST