SPECIAL REPORTഓടുന്ന വാഹനത്തില്‍ നടന്ന സംഭവം പൊതുസ്ഥലത്തെ അശ്ലീലപ്രയോഗമായി കണക്കാക്കാനാകില്ല; സാന്ദര്‍ഭികമായി ഉപയോഗിച്ച മോശം വാക്കുകള്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന കുറ്റമാകില്ല; ഡ്രൈവിങ് ടെസ്റ്റിനിടെ 'നഖം വെട്ടാത്തതെന്തേ' എന്നു ചോദിച്ചതിന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്കെതിരെ സ്ത്രീ നല്കിയ കേസ് റദ്ദാക്കി ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ9 Aug 2025 9:02 AM IST