IPLഐപിഎല്ലില്‍ നൂറ് വിക്ക് നേട്ടം സ്വന്തമാക്കിയവരുടെ പട്ടികയില്‍ ഇനി പേസര്‍ മുഹമ്മദ് സിറാജും; 12-ാമത്തെ ഇന്ത്യന്‍ പേസര്‍; നേട്ടത്തിലെത്തിയത് സ്വന്തം നാട്ടുകാരുടെ മുന്നില്മറുനാടൻ മലയാളി ഡെസ്ക്7 April 2025 2:23 PM IST
IPLചാമ്പ്യന്‍സ് ട്രോഫിയില്‍ പരിഗണിക്കാതിരുന്നത് എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല; കുറച്ച് ദിവസത്തേക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു; പക്ഷേ ആ ഇടവേളയില്‍ എന്റെ ബഴിങ്,ഫിറ്റ്നസ്, മാനസിക ശക്തി എന്നിവ വീണ്ടെടുത്തു: സിറാജ്മറുനാടൻ മലയാളി ഡെസ്ക്7 April 2025 1:50 PM IST
IPL'എന്റെ മോശം സമയങ്ങളില്‍ എന്നെ വളരെയധികം പിന്തുണച്ച വ്യക്തിയാണ് വിരാട്; എന്നെ ടീമില്‍ നിലനിര്‍ത്തി; ആര്‍സിബിക്കൊപ്പം നിന്നപ്പോള്‍ എന്റെ കരിയര്‍ ഗ്രാഫും ഉയര്‍ന്നു; ആര്‍സിബിയെയും വിരാടിനെയും വിട്ടുപോകുന്നത് വൈകാരികം'; മുഹമ്മദ് സിറാജ്മറുനാടൻ മലയാളി ഡെസ്ക്21 March 2025 12:06 PM IST
CRICKETബുംറയ്ക്ക് പകരം ഹര്‍ഷിത് റാണ; ജയ്സ്വാളിനെ മാറ്റി വരുണ്‍; ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ അവസാന മാറ്റങ്ങള്‍ വരുത്തി ഇന്ത്യന്‍ ടീം; അന്തിമ ടീമിനെ പുറത്ത് വിട്ട് ഇന്ത്യമറുനാടൻ മലയാളി ഡെസ്ക്12 Feb 2025 11:40 AM IST
CRICKETബിഗ് ബോസ് താരവും അഭിനേത്രിയുമായ മഹിറ ശര്‍മയുമായി സിറാജ് പ്രണയത്തില്‍? വിവാഹാലോചനകള്‍ നടക്കുകയാണെന്ന് റിപ്പോര്‍ട്ട്; പ്രതികരിക്കാതെ താരങ്ങള്മറുനാടൻ മലയാളി ഡെസ്ക്30 Jan 2025 12:08 PM IST
CRICKETസിറാജിനെ നാണംകെടുത്തു ഓസ്ട്രേലിയന്‍ കാണികള്‍; താരം ബൗളിങ്ങിനായി എത്തിയപ്പോള്‍ കൂകല്‍: ഹെഡിന് നല്കിയ യാത്രയയപ്പിനുള്ള പകരം ചോദിച്ച് ഓസീസ് ആരാധകര്‍; വീഡിയോമറുനാടൻ മലയാളി ഡെസ്ക്14 Dec 2024 4:42 PM IST
CRICKETഎല്ലാം നല്ലതിന്; ഞാനിപ്പോള്‍ ജിമ്മില്‍ പോകുകയാണ്: ടെസ്റ്റില്‍ ഉണ്ടായ പ്രശ്നത്തില്‍ ഐസിസി നടപടി എടുത്തതിന് ശേഷം ആദ്യ പ്രതികരണവുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്മറുനാടൻ മലയാളി ഡെസ്ക്10 Dec 2024 8:55 PM IST
CRICKETഐസിസി ചെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 ലംഘിച്ചു; ഒടുവില്‍ നടപടി എടുത്ത് ഐസിസി; സിറാജിന് 20 ശതമാനം മാച്ച് ഫീയുടെ പിഴയും, ഡീമെറിറ്റ് പോയിന്റും; ഹെഡിന് പിഴയില്ല ഡീമെറിറ്റ് പോയിന്റ് മാത്രംമറുനാടൻ മലയാളി ഡെസ്ക്9 Dec 2024 9:42 PM IST