IPLഐപിഎല്ലില്‍ ഇന്ന് താരങ്ങള്‍ അംപയര്‍ എന്നിവര്‍ ക്രീസില്‍ എത്തുന്നത് കറുത്ത ആംബാന്‍ഡ് ധരിച്ച്; ചിയര്‍ലീഡര്‍മാരുടെ നൃത്തവും ഫയര്‍വര്‍ക്കുകളും ഒഴിവാക്കും; മത്സരം ആരംഭിക്കുന്നതിന് മുമ്പ് ഒരു മിനിറ്റ് മൗനം ആചരിക്കും; പഹല്‍ഗാം ഇരകളോട് ആദരവ്മറുനാടൻ മലയാളി ഡെസ്ക്23 April 2025 1:34 PM IST