Cinema varthakalസംവിധായകന് രാം ഗോപാല്‍ വര്‍മ്മ ചെക്ക് കേസില്‍ കുറ്റക്കാരന്‍; മൂന്ന് മാസത്തെ തടവിന് ശിക്ഷ വിധിച്ച് മുംബൈ മജിസ്ട്രേറ്റ് കോടതി; വാദം കേള്‍ക്കുന്നതിനിടെ ഹാജരാകാത്തതിന് ജാമ്യമില്ലാ വാറണ്ടുംമറുനാടൻ മലയാളി ഡെസ്ക്23 Jan 2025 3:47 PM IST