INVESTIGATIONഅമ്മയെയും മുത്തച്ഛനെയും കൊന്ന ശേഷം നാട് വിട്ടു; ശ്രീനഗറിലെ വിവിധ വീടുകളില്‍ ജോലിക്കാരനായി കൂടി; അടുത്ത മാസം നേപ്പാളിലേക്ക് കടക്കുക എന്നതായിരുന്നു ലക്ഷ്യം; പോലീസ് വിവിധ സംസ്ഥാനങ്ങളില്‍ വാട്സാപ്പ് ഗ്രൂപ്പുകളില്‍ വിവരങ്ങളും പ്രസിദ്ധീകരിച്ചു; തുടര്‍ന്ന് നാലര മാസത്തെ ഒളിവ് ജീവതത്തിന് ശേഷം പ്രതി പിടിയില്മറുനാടൻ മലയാളി ബ്യൂറോ3 Jan 2025 11:50 AM IST