Top Storiesഭാര്യ പത്തു മാസം ഗര്‍ഭിണിയായിട്ടും ഭര്‍ത്താവ് അറിഞ്ഞില്ല; വയറുവേദന കാരണം പുളഞ്ഞ ഭാര്യയെ ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ കട്ടിലിന് അടിയില്‍ പരിശോധന; കണ്ടത് തുണിക്കെട്ടില്‍ പൊതിഞ്ഞ ചോരക്കുഞ്ഞിനെ; മണ്ഡപത്തിന്കടവിന അടുത്ത് പൂഴനാട്ടെ നവജാത ശിശുവിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു; കൊലപാതക സാധ്യതകള്‍ ഏറെമറുനാടൻ മലയാളി ബ്യൂറോ6 April 2026 8:45 AM IST