Top Storiesപണിമുടക്കിന്റെ ആവശ്യകതയെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നുണ്ടെങ്കിലും അത് നടപ്പിലാക്കുന്ന രീതി കാലഹരണപ്പെട്ടത്; പണിമുടക്ക് കേരളത്തില്‍ മാത്രം; ഈ രീതി മാറണം: ഇന്ത്യയിലെ മറ്റ് ഏതെങ്കിലും സംസ്ഥാനത്ത് ഇത്തരത്തില്‍ എല്ലാം അടച്ചിടുന്ന അവസ്ഥയുണ്ടോ? പൊതുചര്‍ച്ചയ്ക്ക് വഴിതുറന്ന് വി.ഡി. സതീശന്മറുനാടൻ മലയാളി ബ്യൂറോ12 Feb 2026 12:11 PM IST