Right 1ലക്ഷ്മിപ്രിയയ്ക്ക് പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിയായ 23ന് മുമ്പ് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ കഴിയുമോ? നടി നീനാ കുറപ്പുമായുള്ള വാക്‌പോരും ഗ്രൂപ്പിലിട്ട വോയിസ് മെസേജുകളും ഉണ്ടാക്കിയ വിവാദത്തിന് പിന്നാലെ മറ്റൊരു 'പിഴവ്'! എന്‍ഡിഎ ക്യാമ്പിനെ ഞെട്ടിച്ച് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലെ പാളിച്ച; ലക്ഷ്മിപ്രിയ മത്സരിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ19 March 2026 8:32 AM IST