INDIAഎന്‍ഐസിയുവില്‍ സൂക്ഷിച്ചിരുന്ന നവജാത ശിശുക്കളില്‍ മൂന്നു പേര്‍ നിലത്തുവീണു; ചികിത്സയ്ക്കായി ബന്ധിപ്പിച്ച ട്യൂബില്‍ കുടുങ്ങി നാലു ദിവസം പ്രായമായ കുഞ്ഞ് മരിച്ചു: അസമിലെ ഗുവാഹത്തി മെഡിക്കല്‍ കോളേജില്‍ വന്‍ ദുരന്തംസ്വന്തം ലേഖകൻ19 Aug 2025 7:28 AM IST