Top Stories'പ്രചണ്ഡയായ കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ ചൈതന്യം ആ മനസ്സിലും മെയ്യിലും പാഞ്ഞുകയറി'; ചെമ്പട്ടുടുത്ത് കൊടുങ്ങല്ലൂരമ്മയുടെ തിരുമുറ്റത്ത് ആവേശമായി സ്പാനിഷ് വ്ലോഗര്‍; ഭരണിപ്പകര്ച്ചകള്ക്കിടെ വിസ്മയക്കാഴ്ച; യാത്രാ വിവരണത്തിന് എത്തി കൊടുങ്ങല്ലൂരിലെ ഐതീഹൃ പെരുമയില്‍ വൈറല്‍; നിത്യാശ്രീ പൗള സെഗാര വിശ്വാസികളെ അമ്പരപ്പിച്ചപ്പോള്മറുനാടൻ മലയാളി ബ്യൂറോ23 March 2026 11:20 AM IST