CRICKETദി ഹണ്ട്രഡ് പോരാട്ടത്തിനായുള്ള താര ലേലത്തില്‍ ആര്‍ക്കും പാക് താരങ്ങളെ വേണ്ട; ലേലത്തില്‍ എത്തിയ 50 പേരും അണ് സോള്‍ഡ്; ലേലത്തില്‍ പങ്കെടുത്തത് 45 പുരുഷന്മാരും അഞ്ച് വനിതകളുംമറുനാടൻ മലയാളി ഡെസ്ക്14 March 2025 2:18 PM IST