INDIAനോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല സിഐഎസ്എഫ് ഏറ്റെടുത്തു; ആദ്യഘട്ടത്തില്‍ 1,047 സുരക്ഷാ സൈനികരെ വിന്യസിക്കും; പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഒക്ടോബര്‍ 30 ന് പ്രധാനമന്ത്രി നിര്വ്വഹിക്കുംമറുനാടൻ മലയാളി ബ്യൂറോ25 Sept 2025 5:38 PM IST