Right 1ദീപാവലിയും ഹോളിയും മാത്രമല്ല മകരസംക്രാന്തിയും പൊങ്കലും ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിയിലെ ആഘോഷ ലിസ്റ്റില്‍; ആദ്യ തമിഴ് എംപി ഉമാ കുമാരനെ പോലെ സോജന്‍ ജോസഫ് മനസുവച്ചാല്‍ നമ്പര്‍ 10ല്‍ ഓണാഘോഷം സാധ്യമാകുമോ? ബ്രിട്ടനിലെ തമിഴ് വംശജരുടെ സംഭാവനകള്‍ മറക്കാനാകാത്തതെന്നു സ്റ്റാര്മര്സ്വന്തം ലേഖകൻ4 Feb 2025 1:37 PM IST