FOREIGN AFFAIRSഅമേരിക്കന്‍ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് ഇറാന് പ്രസിഡന്റ്; തങ്ങളുടെ ഊര്‍ജ്ജ സ്രോതസ്സുകള്‍ ആക്രമിക്കപ്പെട്ടാല്‍ പശ്ചിമേഷ്യയിലെ മുഴുവന്‍ എണ്ണക്കമ്പനികളും ഊര്‍ജ്ജ നിലയങ്ങളും നാമാവശേഷമാക്കുമെന്ന് പെസെഷ്കിയാന്; ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം ആഗോള സമ്പദ്വ്യവസ്ഥയെ കനത്ത പ്രതിസന്ധിയിലാക്കുന്നു; ട്രംപിന്റെ അന്ത്യശാസനം ഇറാന് തള്ളി; പശ്ചിമേഷ്യയില്‍ ഇനി എന്ത്?മറുനാടൻ മലയാളി ബ്യൂറോ23 March 2026 6:37 AM IST
FOREIGN AFFAIRSഗള്‍ഫ് രാജ്യങ്ങളിലെ ഊര്‍ജ കേന്ദ്രങ്ങളില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; ഖത്തറിലെ വാതക പ്ലാന്റില്‍ കനത്ത നാശനഷ്ടം; സൗദിയില്‍ പ്രവാസികള്‍ കൊല്ലപ്പെട്ടു; ലാരിജാനിയുടെ കൊലപാതകത്തില്‍ അപലപിച്ച് പുടിന്; ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ തുടരുമെന്ന് ഇസ്രായേലും; പശ്ചിമേഷ്യയിലെ എണ്ണപാടങ്ങള്‍ കത്തുന്നു; ലോകം ഊര്‍ജ്ജ പ്രതിസന്ധിയിലേക്ക്സ്വന്തം ലേഖകൻ19 March 2026 6:39 AM IST
FOREIGN AFFAIRSദുബായില്‍ ഒരാള്‍ കൊല്ലപ്പെട്ടു; കുവൈത്തിലും സൗദിയിലും ആക്രമണ ശ്രമങ്ങള്‍; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നല്കിയ ഉറപ്പ് ലംഘിച്ച് ഇറാന്; ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുന്നു, മേഖലയില്‍ പ്രതിസന്ധി രൂക്ഷം; പശ്ചിമേഷ്യയിലെ യുദ്ധസമാന സാഹചര്യം ആഗോള സമ്പദ്വ്യവസ്ഥയെയും ബാധിച്ചു തുടങ്ങി; ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നുമറുനാടൻ മലയാളി ബ്യൂറോ8 March 2026 6:45 AM IST