INVESTIGATIONആമസോണ്‍ പ്രമോഷന് വകുപ്പില്‍നിന്നാണെന്ന് പറഞ്ഞ് വിളിച്ചു; ജോലിസാധ്യതയുണ്ടെന്നും മാസത്തില്‍ നല്ലൊരു തുകയുണ്ടാക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു; ഓണ്‍ലൈന്‍ നിക്ഷേപത്തിലൂടെ ലാഭവിഹിതം വാഗ്ദാനം ചെയ്ത് ബാങ്ക് ഉദ്യോഗസ്ഥനില്‍ നിന്ന് തട്ടിയത് 52 ലക്ഷം; പ്രതിയെ ആന്ധ്രാപ്രദേശില്‍ നിന്ന് പിടികൂടി മലപ്പുറം പോലീസ്മറുനാടൻ മലയാളി ബ്യൂറോ16 Feb 2025 9:42 AM IST