Lead Storyതിരഞ്ഞെടുപ്പ് ഘട്ടത്തില്‍ കോണ്‍ഗ്രസിന് രാഷ്ട്രീയമായി വലിയ മൈലേജ് നല്കുന്ന പ്രമേയം സിനിമയ്ക്കായി ഇടതു സഹയാത്രികന് തിരഞ്ഞെടുത്തത് സിപിഎം നേതൃത്വത്തെ ഞെട്ടിച്ചു; നിവിന്‍ പോളിയുടെ പ്രതിച്ഛായയില്‍ ഉമ്മന്‍ചാണ്ടി 'പുണ്യാളന്'; സിപിഎമ്മില്‍ ബി ഉണ്ണികൃഷ്ണനെതിരെ അതൃപ്തി പുകയുന്നു; ആ സിനിമ പറയുന്നത് കുഞ്ഞുഞ്ഞിനെ ചതിച്ചു വീഴ്ത്തിയ കഥ തന്നെമറുനാടൻ മലയാളി ബ്യൂറോ27 March 2026 6:01 PM IST