You Searched For "Operation Absolute Resolve"

ഒരു പരമാധികാര രാഷ്ട്രത്തിന്റെ തലവന്‍ എന്ന നിലയില്‍ മഡുറോയ്ക്ക് വിചാരണയില്‍ നിന്ന് ഒഴിവാകാന്‍ നിയമപരമായ അര്‍ഹതയുണ്ട്; അമേരിക്കയുടെ സൈനിക നടപടി നിയമവിരുദ്ധം! മഡുറോയ്ക്ക് വേണ്ടി വാദിച്ച് അസാന്‍ജിന്റെ അഡ്വക്കേറ്റ്; കുറ്റം നിഷേധിച്ച് മഡുറോ; ഓപ്പറേഷന്‍ അബ്സല്യൂട്ട് റിസോള്‍വ് തുടരുന്നു
കാരക്കാസിലെ അതീവ സുരക്ഷാ സൈനിക താവളത്തിലെ ബങ്കറിനുള്ളില്‍ താമസം; ആറഞ്ച് കനമുള്ള ഉരുക്ക് വാതിലുകളുള്ള ഒരു സേഫ് റൂമിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചെങ്കിലും യുഎസ് ഡെല്‍റ്റ ഫോഴ്സ് കമാന്‍ഡോകളുടെ വേഗതയ്ക്ക് മുന്നില്‍ പരാജയം; അങ്ങനെ മഡുറോയും ഭാര്യയും കീഴടങ്ങി; ഓപ്പറേഷന്‍ അബ്‌സല്യൂട്ട് റിസോള്‍വ് കഥ