Top Storiesഇറാന്റെ സൈനിക മേല്‍നോട്ടത്തില്‍ അടുത്ത രണ്ടാഴ്ചത്തേക്ക് കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കും; ഹോര്‍മുസ് കടലിടുക്ക് തുറന്നു; ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞു; പശ്ചിമേഷ്യയില്‍ രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ ആശ്വാസമാകുന്നത് ഗള്‍ഫ് ഇന്ധനത്തെ ആശ്രയിക്കുന്നവര്‍ക്ക്; ലോക സമ്പദ് വ്യവസ്ഥ വീണ്ടും ഉയരുംമറുനാടൻ മലയാളി ബ്യൂറോ8 April 2026 9:10 AM IST
Top Storiesട്രംപിന് കീഴില്‍ സേവനമനുഷ്ഠിക്കുന്നത് അഭിമാനകരമാണെന്നും അമേരിക്കന്‍ സൈന്യത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിലാണ് താന്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഡ്രിസ്കോള്‍; പെന്റഗണില്‍ ആഭ്യന്തര കലഹം: രാജിവെക്കില്ലെന്ന് ആര്‍മി സെക്രട്ടറി; ഹെഗ്സെത്തുമായുള്ള തര്‍ക്കം മുറുകുന്നുമറുനാടൻ മലയാളി ബ്യൂറോ8 April 2026 7:22 AM IST
Top Storiesലോകത്തെ വിറപ്പിച്ച 'മഹാദുരന്തം' ഒഴിവായത് വെറും 90 മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ; 'ഒരു നാഗരികത മുഴുവന്‍ ഇന്ന് രാത്രി മരിക്കും' എന്ന പ്രകോപനപരമായ സന്ദേശം ട്രംപ് പങ്കുവെച്ചതോടെ നിര്‍ണ്ണായക ഇടപെടല്‍ നടത്തി ചൈന; സമാധാനത്തിനുള്ള ഈ അവസാന അവസരം പാഴാക്കരുതെന്ന് ഐക്യരാഷ്ട്രസഭയും പോപ്പ് ലിയോ പതിനാലാമനും; അമേരിക്കയും ഇറാനും കൂട്ടുകാരാകുമോ?മറുനാടൻ മലയാളി ബ്യൂറോ8 April 2026 6:53 AM IST
Top Storiesഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാമെന്ന ഇറാന്റെ ഉറപ്പിന്മേല് 'ഓപ്പറേഷന് എപ്പിക് ഫ്യൂറി'യ്ക്ക് താല്കാലിക അവസാനം; രണ്ടാഴ്ച ആരും വെടിയുതിര്‍ക്കില്ല; അമേരിക്കയുമായുള്ള ഇറാന് ധാരണ പരമോന്നത നേതാവിന്റെ കൂടി അംഗീകാരത്താല്‍ എന്ന് റിപ്പോര്‍ട്ട്; ഇസ്രയേലും ധാരണയുമായി സഹകരിക്കും; ഗള്‍ഫില്‍ വെടിനിര്‍ത്തല്‍: ട്രംപിന്റെ നയതന്ത്ര നീക്കവും മാറിയേക്കാവുന്ന പശ്ചിമേഷ്യന്‍ സമവാക്യങ്ങളും; എണ്ണ വില കുറയുംമറുനാടൻ മലയാളി ബ്യൂറോ8 April 2026 6:29 AM IST