You Searched For "Operation Golden Shadow"

സ്വര്‍ണ്ണക്കടത്തിനും കള്ളപ്പണം വെളുപ്പിക്കലിനും അന്തര്‍സംസ്ഥാന ബന്ധം; ശബരിമലയില്‍ പ്രതീക്ഷിച്ചു, ദേവസ്വം ബോര്‍ഡില്‍ കണ്ടില്ല; ഇഡി കയറി നിരങ്ങിയതോടെ സകലരും ഞെട്ടി; വിറങ്ങലിച്ച് സിപിഎം; ഇത്രയും കാലം ബോര്‍ഡിനുള്ളില്‍ നടന്ന അവിശുദ്ധ ഇടപാടുകള്‍ ഇനി പുറത്തു വരും
കോണ്‍ക്രീറ്റ് തൂണില്‍ എങ്ങനെ ചിതല്‍ പിടിക്കുമെന്ന സാമാന്യ യുക്തി പലവിധ സംശയങ്ങള്‍ക്ക് ആധാരം.; ശബരിമല സ്വര്‍ണ്ണക്കൊള്ള: കോണ്‍ക്രീറ്റ് കൊടിമരത്തില്‍ ദുരൂഹത; പുനഃപ്രതിഷ്ഠയുടെ പേരില്‍ നടന്നത് വന്‍ വെട്ടിപ്പെന്ന് സൂചന, പിന്നില്‍ കൃത്യമായ ആസൂത്രണവും സാമ്പത്തിക താല്‍പ്പര്യങ്ങളും ഉണ്ടെന്ന് നിഗമനം; പുതിയ കേസെടുത്തേക്കും
ശബരിമലയിലെ കൊടിമരം നിര്‍മ്മാണം ഉള്‍പ്പെടെയുള്ള വലിയ പദ്ധതികള്‍ സ്‌പോണ്‍സര്‍ ചെയ്തവരുടെ പണത്തിന്റെ സ്രോതസ്സ് പരിശോധിക്കും. ഭക്തിയുടെയും വഴിപാടുകളുടെയും മറവില്‍ കണക്കില്‍പ്പെടാത്ത പണം ദേവസ്വം ബോര്‍ഡിലെ പദ്ധതികളിലേക്ക് ഒഴുക്കിയിട്ടുണ്ടോ എന്നതും അന്വേഷിക്കും; ശബരിമലയിലെ അന്വേഷണം സാമ്പത്തിക ക്രമക്കേടുകളിലേക്കും