Top Storiesഓപ്പറേഷന് സിന്ദൂറില്‍ രാജ്യരക്ഷയ്ക്കായി ജീവന് പണയം വെച്ച് പൊരുതിയവര്‍ക്ക് ആദരം; നാല് പേര്‍ക്ക് കീര്‍ത്തി ചക്രയും, 15 പേര്‍ക്ക് വീര്‍ ചക്രയും, 15 പേര്‍ക്ക് ശൗര്യചക്രയും; രണ്ട് പേര്‍ക്ക് സര്‍വോത്തം യുദ്ധസേവാ മെഡല്‍; മലയാളി നാവികസേനാ കമാന്‍ഡര്‍ വിവേക് കുര്യാക്കോസിന് നാവികസേനാ മെഡല്‍; വൈസ് അഡ്മിറല്‍ എ.എന്‍. പ്രമോദിന് യുദ്ധസേവ മെഡല്മറുനാടൻ മലയാളി ബ്യൂറോ14 Aug 2025 8:37 PM IST