KERALAMകേരളത്തിന്റെ വിവിധ ഭാഗങ്ങല്‍ അടുത്ത അഞ്ച് ദിവസം വരെ ശക്തമായ മഴ; ഇന്ന് നാല് ജില്ലകള്‍ക്ക് ഓറഞ്ച് അലേര്‍ട്ട്; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും; ഇടുക്കിയില്‍ ശക്തമായ മഴയില്‍ ഒരുമരണം; മഴവെള്ളപാച്ചിലില്‍ വീടുകളിലേക്കും കടകളിലേക്കും വെള്ളം കയറി; മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു; 13 ഷട്ടറുകളും ഉയര്‍ത്തി ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം തുറന്ന് വിട്ടു; ജാഗ്രതാ നിര്ദ്ദേശംമറുനാടൻ മലയാളി ബ്യൂറോ19 Oct 2025 5:56 AM IST