Top Storiesപഹല്‍ഗാം ഭീകരാക്രമണം ആര്‍ട്ടിക്കിള്‍ 370 ഒഴിവാക്കിയതിന്റെ പരിണിത ഫലമെന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയ തന്ത്രമെന്നും ഔട്ട് ഓഫ് ഫോക്കസ് പരിപാടിയില്‍ പരാമര്‍ശം; മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താനും തീവ്രവാദത്തെ മഹത്വവത്കരിക്കാനും ശ്രമിച്ചു; മീഡിയ വണ്ചാനലിന് എതിരെ ബിജെപിയുടെ പരാതിമറുനാടൻ മലയാളി ബ്യൂറോ25 April 2025 6:32 PM IST